വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ വൈറ്റമിന്‍ ഡിക്ക് സാധിക്കുമെന്നും അതിനാല്‍ ഇത്തരം കാന്‍സര്‍ വരാതിരിക്കാന്‍ വെയിലു കായുകയും മീന...